#navbar { height: 0px; visibility: hidden; display: none; } Read more: http://www.colormagicphotography.com/2010/03/customize-style-static-pageshide.html#ixzz1kqQ2lhPe
എസ്.എസ്.എല്‍.സി. കുട്ടികള്‍ക്ക് ജീവശാസ്ത്രാധ്യായം 4 മാതൃകാ ചോദ്യങ്ങള്‍ QandA യില്‍ വന്നിട്ടുണ്ട്.
ജീവശാസ്ത്രവിഷയത്തില്‍ കൂടുതല്‍ മികവുനേടാന്‍ സഹായിക്കുന്ന വിഭവങ്ങളുമായി നിങ്ങള്‍ക്കൊപ്പം...

പ്രധാന ദിനങ്ങള്‍

ഒക്ടോബർ മാസത്തിലെ ദിനങ്ങൾ

  • ഒക്ടോബർ 1 - ലോകവൃദ്ധദിനം
  • ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
  • ഒക്ടോബർ 1 - ലോക സംഗീത ദിനം
  • ഒക്ടോബർ 1 - ലോകരക്തദാന ദിനം
  • ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം
  • ഒക്ടോബർ 2 - ദേശീയ സേവനദിനം
  • ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
  • ഒക്ടോബർ 3 - ലോകആവാസ ദിനം
  • ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
  • ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
  • ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
  • ഒക്ടോബർ 6 - ലോകവന്യജീവി ദിനം
  • ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
  • ഒക്ടോബർ 9 - ലോകതപാൽ ദിനം
  • ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
  • ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
  • ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
  • ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
  • ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
  • ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
  • ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
  • ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
  • ഒക്ടോബർ 15 - അന്ധ ദിനം
  • ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
  • ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
  • ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
  • ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
  • ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
  • ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
  • ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം